കടം – ബാധ്യത പൊതു ജനത്തിന്

കടം എടുക്കുന്നത് കേവലം മൂന്ന് ശതമാനം വരുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടി. തിരിച്ചടയ്ക്കാനുള്ള ബാധ്യത പൊതു ജനത്തിനും. കടം തരുന്ന കഴുകന്മാർ ക്രൂരമായ കരാറുകളിൽ സർക്കാരുകളെ തളയ്ക്കുന്നു. സംസ്ഥനത്തിന്റെ തിരിച്ചടവ് ശേഷി തീർത്തും മോശം എന്നു അന്തരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ. അതിനാൽ കൊള്ള പലിശ വാങ്ങി മറ്റു ബാങ്കുകൾ. ലോകം മുഴുവനും തിരിച്ചടവ് ശേഷി ഇല്ലാത്ത സർക്കാരുകൾക്ക് കഠിനമായ നിബന്ധനകളോടെ കൊള്ള പലിശ ഈ ഈടാക്കി vulture ഫണ്ടുകൾ. ഈ ബാങ്കുകളുടെ നിയന്ത്രണം ചൈനയ്ക്കും. പിൻവാതിലിലൂടെ ഇന്ത്യൻ ബാങ്കുകളിൽ പിടിമുറുക്കുവാൻ ചൈനയുടെ ശ്രമം. കടക്കെണിയിലാക്കി പട്ടിണി പാവങ്ങളെ സൃഷ്‍ടിച്ച, അവയവങ്ങൾ കൊയ്യുന്നു ചൈനീസ് സർക്കാർ മാഫിയകൾ. കടക്കെണിയിൽ ആയ പാക്കിസ്ഥാനിൽ നിന്ന് ലക്ഷക്കണക്കിന് ദരിദ്രരുടെ അവയവങ്ങൾ കച്ചവടം നടത്തി ചൈന സർക്കാർ. ഈ കോവിഡ് കാലത്തും ആഫ്രിക്കയിൽ സർക്കാരുകളുടെ സ്വത്തുക്കൾ ജപ്തി ചെയ്‌തത്‌ ചൈനീസ് സർക്കാർ. കടമെടുത്തു മുടിച്ചത് ഇവിടങ്ങളിൽ എല്ലാം ഉദ്യോഗസ്ഥരും നേതാക്കളും